
തിരുവനന്തപുരം: കൃഷിവകുപ്പിൽ 19 ഡെപ്യൂട്ടി ഡയറക്ടർമാരെ ഭരണ സൗകര്യാർത്ഥം സ്ഥലം മാറ്റി .കൂടാതെ 63 അസിസ്റ്റന്റ് ഡയറക്ടർമാരെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |