SignIn
Kerala Kaumudi Online
Monday, 21 September 2026 1.33 AM IST

ഹൃദയത്തിന്റെ കാവൽക്കാരൻ: മുഖ്യമന്ത്രി

s

തിരുവനന്തപുരം: ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകിയ 'ഹൃദയത്തിന്റെ കാവൽക്കാരൻ'ആയിരുന്നു ഹൃദ്രോഗവിദഗ്ദ്ധനും പദ്മശ്രീ ജേതാവുമായ ഡോ. ജി. വിജയരാഘവനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സ്റ്റെതസ്കോപ്പിന്റെ സഹായമില്ലാതെ രോഗികളുടെ ഹൃദയമിടിപ്പുകൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്ന ആ വിരലുകളിൽ കാരുണ്യത്തിന്റെയും ദൈവീകതയുടെയും സ്പർശമുണ്ടായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA