
കോട്ടയം : കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) പുതിയ ഭാരവാഹികളെ വൈക്കത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കെ.പി രാജേന്ദ്രൻ (പ്രസിഡന്റ്), ടി.എൻ രമേശൻ (ജനറൽ സെക്രട്ടറി), ഡി.പി മധു (വർക്കിംഗ് പ്രസിഡന്റ്), അഡ്വ.വി.എസ് സുനിൽകുമാർ, അഡ്വ.വി.ബി ബിനു, കെ.ജി ശിവാനന്ദൻ, കെ.സലിംകുമാർ, കെ.എൻ ഗോപി, എസ്.ജി സുകുമാരൻ (വൈസ് പ്രസിഡന്റുമാർ), പി.കെ ഷാജകുമാർ, കെ.ബി അറുമുഖൻ, എ.വി ഉണ്ണികൃഷ്ണൻ, ഇ.സി സതീശൻ, സുനിൽ മതിലകം, എം.വി തങ്കച്ചൻ (സെക്രട്ടറിമാർ), എ.പി പ്രകാശൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |