
തിരുവനന്തപുരം: ഡോ. ജി വിജയരാഘവന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
നൂതന സംവിധാനങ്ങൾ അവതരിപ്പിക്കുകയും അതുപയോഗിച്ച് രോഗനിർണയവും ചികിത്സയും നിർവഹിക്കാൻ അദ്ദേഹത്തിനായിരുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് ആരോഗ്യ മേഖലയ്ക്കാകെ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |