SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

സി.ബി.ഐ അന്വേഷണം നീതിപൂർവമാകണം:ജയരാജൻ

a

കണ്ണൂർ: നവീൻ ബാബു കേസിലെ സി.ബി.ഐ അന്വേഷണം നീതിപൂർവമായിരിക്കണമെന്നും രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി മാറരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ പ്രതികരിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ കോടതി തള്ളിയതാണ്.സി.ബി.ഐ അവസാന വാക്കല്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. ഏത് അന്വേഷണം നടന്നാലും കുറ്റാരോപിതർക്ക് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M V JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA