SignIn
Kerala Kaumudi Online
Friday, 25 September 2026 1.34 AM IST

ഒക്‌ടോബറിൽ ഇന്ധന സർചാർജ്ജ് 3 പൈസ

aa

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ആഗസ്റ്റ് മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിലെ അധികബാദ്ധ്യത നികത്താൻ ഒക്‌ടോബറിൽ യൂണിറ്റിന് 3 പൈസ ഇന്ധന സർച്ചാർജ്ജ് ഈടാക്കും. പ്രതിമാസ,​ ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക് 3 പൈസയായിരിക്കും. സെപ്തംബറിൽ പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസ ബില്ലുകാർക്ക് 2 പൈസയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA