SignIn
Kerala Kaumudi Online
Friday, 25 September 2026 1.34 AM IST

ദിലീപ് കുമാർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഡയറക്ടർ

dileep

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഡയറക്ടറായി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാറിനെ നിയമിച്ചു. ഇഷിത റോയ് രാജിവച്ച ഒഴിവിലാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA