
1. സി.എ പരീക്ഷാ ഷെഡ്യൂൾ:- സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് 2027 ജനുവരി പരീക്ഷാ ഷെഡ്യൂൾ ICAI പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icai.nic.in.
2. രാഷ്ട്രീയ മിലിട്ടറി സ്കൂൾ എൻട്രൻസ്:- 2027-28 അദ്ധ്യയന വർഷം രാഷ്ട്രീയ മിലിട്ടറി സ്കൂളിലെ 6, 9 ക്ലാസ് പ്രവേശനത്തിനായുള്ള കോമൺ എൻട്രൻസ് എക്സാമിന് (RMS CET) ഒക്ടോബർ 20 വരെ അപേക്ഷിക്കാം.ഡിസംബർ 13നാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |