
കോട്ടയം : ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് പിന്നിലെ കൂട്ടു കച്ചവടം പുറത്തുവരണം. രാജികൊണ്ട് മാത്രം ഇത് അവസാനിക്കുന്നില്ല. ചുമതലയേറ്റതിനാൽ ഫയലുകൾ പ്രദീപ് കുമാറിന്റെ പക്കൽ എത്തിയിട്ടുണ്ടാകും. ഗത്യന്തരമി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |