SignIn
Kerala Kaumudi Online
Saturday, 13 June 2026 10.27 PM IST

അൽപ്പം കൂടി ക്ഷമിക്കൂ: എസ്.എഫ്.ഐയോട് മന്ത്രി രമേശ് ചെന്നിത്തല

s

കോട്ടയം: എസ്.എഫ്.ഐയുടെ പ്രതിഷേധസമരത്തെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണം മാറിയപ്പോൾ പ്രതികരണശേഷി ഉണ്ടെന്ന് അവർ തെളിയിക്കുകയാണ്. എസ്.എഫ്.ഐയുടെ എക്സർസൈസാണ് നടക്കുന്നത്. സംയമനം പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പുതിയ സർക്കാർ വന്നിട്ട് ഏതാനും ദിവസമേ ആയുള്ളൂ. എസ്.എഫ്.ഐക്കാരും സി.പി.എമ്മും അൽപ്പംകൂടി ക്ഷമിക്കുക. ഒന്നിനും സമയമായിട്ടില്ല. പത്തുവർഷം ഭരിച്ചവരല്ലേ. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും രമേശ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA