SignIn
Kerala Kaumudi Online
Monday, 25 May 2026 1.43 AM IST

സി.എം.പ്രതിഭ പുരസ്‌കാരം

k

തിരുവനന്തപുരം: 2022-23, 2023-24 വർഷങ്ങളിലെ സി.എം.പ്രതിഭ പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സാധിക്കാത്തവർക്ക് തപാലിൽ അയച്ചു നൽകും. പേര്,ഡിഗ്രി പാസായ വർഷം,വിഷയം,യൂണിവേഴ്സിറ്റി,ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയുടുള്ള അപേക്ഷയും സർട്ടിഫിക്കറ്റ് അയക്കാൻ മേൽവിലാസം രേഖപ്പെടുത്തിയ എ4 സൈസ് (21x30cm) കവറും കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയം,വികാസ്ഭവൻ,പി.എം.ജി ജംഗ്ഷൻ,പാളയം,തിരുവനന്തപുരം,പിൻ:-695033 വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: 9447096580.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA