SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

നിപ ചികിത്സയ്ക്ക് മരുന്ന് ക്ഷാമമില്ല : മന്ത്രി കെ.മുരളീധരൻ

a

തിരുവനന്തപുരം : നിപ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്ത് നിന്നും കൊണ്ടുവരുന്ന പ്രത്യേക മരുന്ന് നിലവിൽ ചെന്നൈയിൽ ലഭ്യമാണ്. അത് കേരളത്തിലെത്തിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചു. നിപ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണം. മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ നിപ വ്യാപനസാദ്ധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA