SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.45 AM IST

എക്സൈസിൽ കൂട്ട സ്ഥലംമാറ്റം

aa

തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ 99 ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മാറ്റി നിയമിക്കപ്പെട്ടവരും ഇപ്പോഴത്തെ മാറ്റത്തിൽ ഉൾപ്പെടും. മാനേജർ/ സൂപ്രണ്ട്/ സർക്കിൾ ഇൻസ്പെക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ടാണ് എക്സൈസ് കമ്മീഷണർ സീറാംസാംബശിവ റാവുവിന്റെ ഉത്തരവിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA