SignIn
Kerala Kaumudi Online
Saturday, 13 June 2026 8.57 PM IST

ബി.ടെക്, ബി.ആർക് ഫലപ്രഖ്യാപനം ഇന്ന്

bt

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബി-ടെക്, ബി-ആർക്, ബി-ഡെസ്, ബി.എച്ച്.എം.സി.ടി എന്നീ ബിരുദ കോഴ്സുകളുടെ ഫലം ഇന്ന് മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ ചേംബറിൽ രാവിലെ 10.30നാണ് ഫലപ്രഖ്യാപനം. സർവകലാശാലയുടെ ജില്ലാതല ടെക്നിക്കൽ എഡ്യൂക്കേഷൻ കോൺക്ലെവ് 'സോർ 2026'ന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. വൈസ് ചാൻസിലർ ഡോ. സിസ തോമസ്,ഡീൻ ഡോ.വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ.എം. ലിബിഷ്,ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA