പീരുമേട്: അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി വണ്ടിപ്പെരിയാർ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ സി.സി.ടി.വി ക്യാമറ മോഷണം പോയി. വണ്ടിപെരിയാർ സ്‌പെൻസർ കവലയ്ക്ക് സമീപം അണ്ണൻതമ്പി മരത്തിന് അരികെ സ്ഥാപിച്ച ക്യാമറയാണ് മോഷണം പോയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് വണ്ടിപ്പെരിയാർ പൊലീസിൽ പരാതിനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |