ഇറാന്റെ പങ്കാളികളോട് യു.എസ് : വ്യാപാരം നിറുത്തിക്കോ, ഇല്ലെങ്കിൽ ഉപരോധം
ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള ഉപരോധ പദ്ധതിയായ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ് " പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്.
August 26, 2026