
ന്യൂയോർക്ക്: മെറ്റയുടെ കീഴിലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമുകൾ ആഗോളവ്യാപകമായി ഇന്നലെ തടസപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 7.15ഓടെയാണ് സാങ്കേതിക തകരാർ മൂലം സേവനങ്ങൾ തടസ്സപ്പെട്ടത്. 8.10 മുതൽ സേവനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |