- കാര്യവട്ടം ഏകദിനത്തിൽ വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ
- ഗ്രീൻഫീൽഡിൽ സെഞ്ച്വറിയടിച്ച് വിരാട് കൊഹ്ലിയും ശുഭ്മാൻ ഗില്ലും
- 88 പന്തുകളിൽ വിരാട് 10 ഫോറും 9 സിക്സുമടക്കം പുറത്താകാതെ 139 റൺസ്
- വിരാട് ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ ഏകദിന ഇന്നിംഗ്സ്
- വിരാട് ഏകദിനത്തിൽ 15000 റൺസ് തികയ്ക്കുന്ന രണ്ടാമൻ
- ഗിൽ 108 പന്തുകളിൽ 13 ഫോറും ഒരു സിക്സുമടക്കം 110 റൺസ്
- ഇരുവരും കാര്യവട്ടത്ത് ഒരേ മത്സരത്തിൽ സെഞ്ച്വറിയടിക്കുന്നത് രണ്ടാം തവണ
വിശദവാർത്ത കളിക്കളം പേജിൽ