
ആംസ്റ്റർഡാം: വനിതാ ഹോക്കി ലോകകപ്പിൽ അഞ്ച്,ആറ് സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ജർമനിയെ 3-1ന് കീഴടക്കി ഇന്ത്യ അഞ്ചാം സ്ഥാനം നേടി. 52 വർഷത്തിനിടെ ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്രവും മികച്ച പ്രകടനമാണ് ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |