
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റാൻസ് മഴ നിയമപ്രകാരം നാലുവിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ളൂ ടൈഗേഴ്സിനെ തോൽപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ കാലിക്കറ്റ് ആലപ്പിയേയും കൊല്ലം കൊച്ചിയേയേും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |