കോഴിക്കോട്: വിദ്യാർത്ഥികളുടെ സമരത്തിൽ കേന്ദ്ര സർക്കാർ അതീവ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പത്മഭൂഷൺ ജേതാവും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എൻ. റാം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ആശങ്കകളും ആവശ്യങ്ങളും ഗൗരവത്തോടെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അവരുടെ പ്രതിഷേധത്തെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |