SignIn
Kerala Kaumudi Online
Sunday, 26 July 2026 4.53 AM IST

കടലാവിള കാർമൽ സ്കൂളിൽ ആർട്സ് ഫെസ്റ്റ്

vvv
കടലാവിള കാർമൽ റെസിഡഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് റിധം - 26 കൊട്ടാരക്കര നഗരസഭാ ചെയർ പേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ എസ്. ചന്ദ്രകുമാർ, കൗൺസിലർ തോമസ് പി.മാത്യു, പ്രിൻസിപ്പൽ ആശ എസ് .നായർ തുടങ്ങിയവർ സമീപം

ഓടനാവട്ടം: കടലാവിള കാർമൽ റെസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ഫെസ്റ്റ് 'റിധം 26' സംഘടിപ്പിച്ചു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എസ്. ചന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീജ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ആശ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ തോമസ് പി. മാത്യു, സ്കൂൾ ബോർഡ്‌ അംഗം അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ഹെലീന ജോൺ എന്നിവർ സംസാരിച്ചു. അക്കാഡമിക് കോ ഓർഡിനേറ്റർ അജികുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL