SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

മെഴുകുതിരിറാലിയും സത്യഗ്രഹവും നടത്തി

roy
ഡിസിസി പ്രസിഡന്റ് സി. പി. മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന മെഴുകുതിരി റാലിയും സത്യാഗ്രഹവും കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ പൗലോസ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടിന്റെ ഉത്തരവാദിത്വംഏറ്റെടുത്തു കേന്ദ്ര വിദ്യാഭ്യാസമന്ത്രിരാജി വെച്ചത്നല്ലതാണെങ്കിലും
പരീക്ഷാപ്പിഴവിന്റെ ഉത്തരവാദിത്വംപ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്നു കെ. പി. സി .സിവൈസ് പ്രസിഡന്റ്റോയ് കെ പൗലോസ് എം .എൽ .എ ആവശ്യപ്പെട്ടു.ഡി.സി.സി പ്രസിഡന്റ്സി.പി. മാത്യുവിന്റെനേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടന്ന മെഴുകുതിരി റാലിയും സത്യഗ്രഹവുംഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി സർക്കാരിന്റെവീഴ്ചയുടെതുടക്കം ധർമ്മേന്ദ്രപ്രധാന്റെ രാജിയോടെആരംഭിച്ചതായിഡിസിസി പ്രസിഡന്റ്സി. പി.മാത്യുപറഞ്ഞു. കെ.പി.സിസിജനറൽ. സെക്രട്ടറിഅഡ്വ. എസ് അശോകൻ മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായനിഷ സോമൻ,ജോയി തോമസ്,എ.പി.ഉസ്മാൻ,എം.കെ. പുരുഷോത്തമൻ,എം.ഡി.അർജുനൻ, കെ.ബി. സെൽവം,ജോസ് അഗസ്റ്റിൻ,ഇന്ദു സുധാകരൻ,പി.എ.അബ്ദുൾ റഷീദ്,ജയസൻ കെ ആന്റണി, ജോർജ്തോമസ്, എം.എം. വർഗീസ്, ശാന്തി രമേശ്, എം. കെ. ഷാജഹാൻ,ജാഫർഖാൻ മുഹമ്മദ്, ടി.ജെ. പീറ്റർ, രാജു ഓടയ്ക്കൽ, റോബിൻ കാരയ്ക്കാട്,കെ. ദീപക്, ബിന്ദുസന്തോഷ്പണിക്കർ, മുഹമ്മദ് അൻഷാദ്, മനോജ്കോക്കാട, ടോണി തോമസ്, ടോമി പാലയ്ക്കൻ,കെ.ആർ. വിജയൻ, ജിപ്സി ജിമ്മി, കിങ്ങിണി രാജേന്ദ്രൻ തുടങ്ങിയവർസംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL