SignIn
Kerala Kaumudi Online
Thursday, 29 October 2026 3.01 PM IST

നവംബർ രണ്ടിന് ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്; ശക്തമായ മഴയ്ക്ക് സാദ്ധ്യത, നാലിടത്ത് മഞ്ഞ അലർട്ട്

kerala-rain
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ രണ്ട് തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

English Summary

The Central Meteorological Department has issued a rain alert for Kerala, forecasting isolated heavy rainfall in the coming days. Idukki, Palakkad, Malappuram, and Wayanad districts are under a yellow alert for Monday, November 2. This indicates a possibility of 64.5 to 115.5 millimeters of rain within 24 hours in these regions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, NOVEMBER 2 RAIN WARNING, YELLOW ALERT KERALA, IMD WEATHER UPDATE, HEAVY RAINFALL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA