SignIn
Kerala Kaumudi Online
Thursday, 29 October 2026 3.01 PM IST

കണ്ടന്റ്  ക്രിയേറ്ററും   മുൻ  എൻഡിഎ  സ്ഥാനാർത്ഥിയുമായ  ആതിര  ഡി  നായർ  വിവാഹിതയായി

athira-d-nair
ആതിര ഡി നായർ

കോട്ടയം: കണ്ടന്റ് ക്രിയേറ്ററും ഏറ്റുമാനൂരിലെ മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ ആതിര ഡി നായർ വിവാഹിതയായി. ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ്. ഹേമന്ത് ലക്ഷ്മണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഏറ്റുമാനൂർ സ്വദേശിയാണ് ആതിര.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി നടി വീണാ നായരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വോട്ടർപട്ടികയിൽ വീണയുടെ പേരില്ലെന്ന വിവരം മനസിലാക്കിയത്. ഇതോടെയാണ് ഏറ്റുമാനൂരിൽ പകരം സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആണ് ജയിച്ചത്. ആതിരയ്ക്ക് 12975 വോട്ടുകളായിരുന്നു ലഭിച്ചത്.

A post shared by Athira D Nair (@athira_d_nair_)


English Summary

Content creator and former NDA candidate from Ettumanoor, Athira D Nair, has married Hemant Lakshman at Guruvayur Temple. Athira is also a classical singer and dancer. She contested the previous Assembly election as a Twenty20 candidate after actress Veena Nair was replaced due to her absence from the electoral roll. Athira received 12,975 votes, while UDF candidate Nattakom Suresh won.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHIRA D NAIR, NDA CANDIDATE ATHIRA D NAIR, ASSEMBLY ELECTION 2026, KERALA ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA