SignIn
Kerala Kaumudi Online
Sunday, 25 October 2026 2.25 AM IST

ഊട്ടിയിലെ മണ്ണിടിച്ചിൽ : കോട്ടയത്തുകാർ സുരക്ഷിതർ

d

കോട്ടയം : ഊട്ടി -മേട്ടുപ്പാളയം റോഡിൽ കനത്തമഴയെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിലും മണ്ണിടിച്ചിലിലും കുടുങ്ങിയ ചിങ്ങവനം പള്ളം ബുക്കാനാ ഗേൾസ് ഹൈസ്കൂളിലെ 78 വിദ്യാർത്ഥികളും എട്ട് അദ്ധ്യാപകരും സുരക്ഷിതർ. വിനോദയാത്രയ്ക്ക് പോയ സംഘം വെള്ളിയാഴ്ച കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ രാത്രി 11 മുതൽ റോഡിൽ കുടുങ്ങി. കയർ കെട്ടിയാണ് ഇവരെ മറുഭാഗത്തേക്ക് എത്തിച്ചത്. തുടർന്ന് മേട്ടുപ്പാളയത്തെ സ്‌കൂളിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA