SignIn
Kerala Kaumudi Online
Sunday, 25 October 2026 2.24 AM IST

എൽ.എൽ.ബി. അലോട്ട്‌മെന്റ്

s

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 28ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA