
വർക്കല: കാപ്പിൽ ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാവിലെ നിർമ്മാല്യ പൂജക്ക് പോയ വനിതക്ക് അജ്ഞാതന്റെ ആക്രമണം.കാപ്പിൽ ജങ്ഷനിൽ നിന്നു ശിവക്ഷേത്രത്തിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിൽ വന്ന് ആയുധം കൊണ്ട് സ്ത്രീയെ അക്രമിക്കുകയായിരുന്നു. ഭീതിയിൽ സ്ത്രീ നിലവിളിച്ചപ്പോൾ അക്രമി പരവൂർ ഭാഗത്തേക്ക് സ്‌കൂട്ടറിൽ രക്ഷപെടുകയായിരുന്നു.പരിക്കേറ്റ സ്ത്രീ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |