
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് സെപ്‌തംബർ 24ന് യു.എസ് സന്ദർശിക്കും. വൈറ്റ് ഹൗസിലെത്തുന്ന ഷീ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മേയിൽ ട്രംപ് ചൈന സന്ദർശിച്ചിരുന്നു. എ.ഐ, വ്യാപാരം, ദക്ഷിണ ചൈനാക്കടൽ, തായ്‌വാൻ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |