SignIn
Kerala Kaumudi Online
Monday, 21 September 2026 11.03 PM IST

സഹീർ ഖാൻ ചെന്നൈ സൂപ്പർ കിംഗ്സ് കോച്ച്

zaheer-khan

ചെന്നൈ : ഐ.പി.എൽ ക്ളബ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ഹെഡ് കോച്ചായി മുൻ ഇന്ത്യൻ താരം സഹീർ ഖാനെ നിയമിച്ചു.16 വർഷത്തിന് ശേഷം സ്റ്റീഫൻ ഫ്ളെമിംഗ് കഴിഞ്ഞ ജൂലായ‌്‌യിൽ ചെന്നൈയുടെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. ആ ഒഴിവിലേക്കാണ് സഹീർ എത്തുന്നത്. മുംബയ് ഇന്ത്യൻസിന്റേയും ലക്നൗ സൂപ്പർ ജയന്റ്സിന്റേയും കോച്ചിംഗ് സംഘത്തിൽ നേരത്തെ സഹീർ പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZAHEER KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360