SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.51 AM IST

ജോസ്‌കോ കൊച്ചി ഷോറൂമുകളിൽ ഓണം ഫെസ്റ്റ്

josco

കോട്ടയം: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ജോസ്‌കോ ജുവലേഴ്സ് കൊച്ചി ഷോറൂമുകളിൽ 28വരെ ഓണം ഫെസ്റ്റ് നടക്കും. ഇതിലൂടെ സ്വർണം, ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 55 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ നിരവധി ആകർഷക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 75,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഓണപ്പുടവയാണ് സമ്മാനം. എല്ലാ പർച്ചേസുകൾക്കും ഓണ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങൾ, സ്വർണനാണയങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയും ലഭിക്കും.

പഴയ സ്വർണാഭരണങ്ങൾ എക്സ്‌ചേഞ്ച് ഓഫറിലൂടെ ഉയർന്ന മൂല്യത്തിൽ മാറ്റിയെടുക്കാം. കുടുംബസമേതം എത്തുന്നവർക്കും മികച്ച ഷോപ്പിംഗ് അനുഭവവും ആകർഷക സമ്മാനങ്ങളും ലഭിക്കുമെന്ന് ജോസ്കോ മാനേജ്മെന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360