SignIn
Kerala Kaumudi Online
Sunday, 14 June 2026 2.28 AM IST

മലബാര്‍ ഗോൾഡ് 'നുവ' ഡയമണ്ട് കളക്ഷൻ' വിപണിയിൽ

malabar

കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ പ്രകൃതിദത്ത വജ്രാഭരണ ശേഖരമായ 'നുവ' പുറത്തിറക്കി. പ്രകൃതിയിലെ മനോഹരമായ സൃഷ്ടികളുടെ പ്രചോദനം ഉൾക്കൊണ്ടാണ് 'നുവയുടെ' രൂപകൽപ്പന. 18, 14 കാരറ്റുകളിലെ 'നുവ'യിൽ വിവിധ നിറങ്ങളിലുള്ള ജെംസ്‌റ്റോണുകൾ, സെറാമിക് കളർ ഇനാമലിംഗ്, മൾട്ടി-ടോൺ റോഡിയം ഫിനിഷുകൾ എന്നിവയിലൂടെ ആകർഷകമാക്കിയ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബോളിവുഡ് നടി കരീനാ കപൂർ ഖാൻ വജ്രാഭരണ കളക്ഷന്റെ കാമ്പയിന്റെ ഭാഗമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360