SignIn
Kerala Kaumudi Online
Saturday, 13 June 2026 9.02 PM IST

അൺലിമിറ്റഡ് കോളും 2ജി.ബി ഇന്റർനെറ്റും 51രൂപയ്ക്ക് ബി.എസ്.എൻ.എല്ലിൽ

bsnl

തിരുവനന്തപുരം: ഒരു മാസത്തേക്ക് പ്രതിദിനം 100 എസ്.എം.എസും അൺലിമിറ്റഡ് കോളും 2ജി.ബി ഇന്റർനെറ്റും നൽകുന്ന 51രൂപയുടെ പുതിയ പ്രമോഷണൽ ഓഫർ ബി.എസ്.എൻ.എൽ പുറത്തിറക്കി. കണക്ഷൻ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നവർക്കും പുതിയ വരിക്കാർക്കും സൗജന്യ സിംകാർഡ് കിട്ടും. ജൂൺ 30വരെയാണ് ഓഫർ.

ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളിലും അംഗീകൃത റീട്ടെയിലർ സ്റ്റോറുകളിലും പ്ലാൻ ആക്ടിവേറ്റ് ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് www.bsnl.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും 1800-180-1503 എന്ന കസ്റ്റമർ കെയർ നമ്പറിലും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360