SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

സാധനാ പഠന ക്ലാസും മൗന വ്രതക്യാമ്പും

കുന്നത്തുകാൽ : അരുവിപ്പുറം മഠത്തിൽ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സാധനാ പഠന ക്ലാസും മൗന വ്രതക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പിൽ ഗുരുദേവ കൃതികൾ, ഭഗവത് ഗീത, ശ്രീനാരായണ ധർമ്മം, യോഗ, പ്രാണായാമം, ധ്യാനം എന്നിവ പഠിപ്പിക്കുന്നു. ഒരാഴ്ച മഠത്തിൽ താമസിച്ചാണ് പഠിക്കേണ്ടത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9400475545 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL