SignIn
Kerala Kaumudi Online
Monday, 27 July 2026 9.02 PM IST

ലോറിയിൽ ബൈക്കിടിച്ച് അപകടം: തിരുവനന്തപുരത്ത് യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം

READ ENGLISH VERSION
abhijith
അഭിജിത്ത്

തിരുവനന്തപുരം: വാഹനാപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവി തിരുവനന്തപുരം ക്യാമറാമാൻ പാറശാല സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

English Summary

Janam TV Thiruvananthapuram cameraman Abhijith (26) died in a road accident last night in Kanjiramkulam. The Parassala native was returning home after work when his bike collided with a lorry. His body will undergo a post-mortem examination today before cremation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM ACCIDENT, JOURNALIST DEATH KERALA, BIKE LORRY ACCIDENT, THIRUVANANTHAPURAM NEWS, THIRUVANANTHAPURAM APAKADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA