കുളനട കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്‌സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും.യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം 24ന് രാവിലെ 10ന് കുളനട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 04734 262277.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |