SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.48 AM IST

വിദ്യാർത്ഥികൾക്ക് ഷോർട്ട് ഫിലിം മത്സരം

തിരുവനന്തപുരം: ഷോർട്ട് ഫിലിം മത്സരത്തിലേക്ക് സാംസ്കാരിക വകുപ്പ് വിദ്യാർത്ഥികളിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. പത്തുമിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട്ഫിലിമുകൾ അയയ്ക്കാം.'കേരളം കലയും തനത് സംസ്‌കാരവും ടൂറിസവും" ആണ് വിഷയം.ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേക മത്സരങ്ങളായിരിക്കും.എൻട്രികൾ shortfilm.compp.culture@gmail.com എന്ന മെയിലിലേക്കാണ് അയയ്ക്കേണ്ടത്.അവസാന തീയതി സെപ്തംബർ 24. കൂടുതൽ വിവരങ്ങൾ www.culturedirectorate.kerala.gov.in, www.keralafilm.com എന്നീ വെബ്സൈറ്റുകളിലും 0471 2478193, 9447728351എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെട്ടാലും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL