SignIn
Kerala Kaumudi Online
Friday, 25 September 2026 2.03 AM IST

അധിക കോച്ച്

train
.

പാലക്കാട്: മംഗളൂരു സെൻട്രൽ-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്(16621-22) ട്രെയിനിൽ രണ്ട് എ.സി ത്രീ-ടയർ കോച്ചുകൾ അധികമായി ഉൾപ്പെടുത്തും. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 22 ആകും. 2 എ.സി ടു-ടയർ കോച്ച്, 8 എ.സി ത്രീ ടയർ കോച്ച്, 6 സ്ലീപ്പർ ക്ലാസ് കോച്ച്, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച്, 1 സെക്കൻഡ് ക്ലാസ് ലഗ്ഗേജ് കം ബ്രേക്ക് വാൻ കോച്ച്, 1 ജനറേറ്റർ കാർ എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ കോച്ച് കോംപോസിഷൻ. ഒക്ടോബർ 3 മുതൽ രാമേശ്വരത്തേക്കും നാല് മുതൽ മംഗളൂരുവിലേക്കുമുള്ള സർവീസുകളിലാണ് അധിക കോച്ചുകൾ ഉണ്ടാവുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL