SignIn
Kerala Kaumudi Online
Friday, 25 September 2026 2.28 AM IST

10-ാം ജില്ലാ സമ്മേളനം

sndp-hall

അ​ങ്ക​മാ​ലി​:​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഡി​ഫ​റ​ൻ​ഷ്യ​ലി​ ​ഏ​ബി​ൾ​ഡ് ​സം​ഘ​ട​ന​യു​ടെ​ 10​ ​-ാ​മ​ത് ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​അ​ങ്ക​മാ​ലി​ ​എ​സ്.​എ​ൻ.​ഡി.​പി.​ ​ഹാ​ളി​ൽ​ ​ന​ട​ന്നു.​ ​മ​ന്ത്രി​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്‌​ ​എ.​എ​സ് ​ജി​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​കെ.​എം.​ ​വ​ർ​ഗീ​സ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി​ബി​ ​കു​ര്യ​ൻ,​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​കെ.​വി​ ​ഐ​സ​ക്,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ഗോ​പി​ ​കൃ​ഷ്ണ​ൻ,​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​റീ​ത്ത​ ​പോ​ൾ,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ടി​ന്റു​ ​വി​പി​ൻ,​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​ബി​നു​ ​ആ​ന​പ്പാ​റ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ഭി​ന്ന​ ​ശേ​ഷി​ക്കാ​ര​നാ​യ​ ​തോ​ട്ട​കം​ ​സ്വ​ദേ​ശി​ ​വ​ർ​ഗീ​സ് ​പു​ളി​ക്ക​ലി​ന് ​വീ​ൽ​ ​ചെ​യ​ർ​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL