SignIn
Kerala Kaumudi Online
Friday, 25 September 2026 2.28 AM IST

'​ഗു​രു​നി​ന്ദ​: ന​ട​പ​ടി​ വേ​ണം"

bdjs

കൊ​ച്ചി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നെ​ ​നി​ന്ദി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ഭാ​ര​ത​ ​ധ​ർ​മ്മ​ജ​ന​ ​സേ​ന​ ​എ​റ​ണാ​കു​ളം​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​വി​ശ്വാ​സി​ക​ളെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ര​ച​ര​ണം​ ​വെ​ച്ചു​പൊ​റു​പ്പി​ക്കാ​ൻ​ ​ആ​വി​ല്ല.​ ​അ​ധി​കാ​രി​ക​ൾ​ ​ക​ർ​ശ​ന​മാ​യ​ ​ന​ട​പ​ടി​യെ​ടു​ത്ത് ​ദു​ഷ്പ്ര​ച​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​അ​ഡ്വ.​ ​ശ്രീ​കു​മാ​ർ​ ​ത​ട്ടാ​ര​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ഗി​രീ​ഷ് ​ത​മ്പി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​പീ​താം​ബ​ര​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ബീ​ന​ ​ന​ന്ദ​കു​മാ​ർ,​ ​മ​ണ്ഡ​ലം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ർ​ജു​ൻ​ ​ഗോ​പി​നാ​ഥ്,​ ​വാ​സ​ന്തി,​ ​മ​നോ​ജ് ​മാ​ട​വ​ന​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BDJS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL