SignIn
Kerala Kaumudi Online
Monday, 21 September 2026 1.35 AM IST

'അത്‌ലോൺ 26' കായികമേള സംഘടിപ്പിച്ചു

athloan
കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടന്ന സ്‌കൂൾ കായിക മേളയിൽ നിന്നും

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷിക കായികമേളയായ 'അത്‌ലോൺ 26' സംഘടിപ്പിച്ചു. എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് പി.എ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫസീല ശിഹാബ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.സുധ വിജയികൾക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്കായി 'ഇൻക്ലൂസീവ് സ്‌പോർട്സും നടന്നു. പി.ടി.എ പ്രസിഡന്റ് എം.മുഹമ്മദ് ഹനീഫ,പ്രിൻസിപ്പൽ അലി കടവണ്ടി, എം.ടി.എ പ്രസിഡന്റ് കെ.ഉമൈബാൻ,ഡെപ്യൂട്ടി എച്ച്.എം പ്രദീപ് വാഴങ്കര,എൻ.വിനീത, കായിക അദ്ധ്യാപകരായ വി.അനീഷ്, കെ.നിഖിൽ,സ്‌പെഷ്യൻ എജ്യുകേറ്റർ കെ.പ്രസീന,സ്റ്റാഫ് സെക്രട്ടറി യു.നൗഷാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL