SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

ലഹരി വിരുദ്ധ റാലി 28 ന്

dd

ചങ്ങനാശേരി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 28 ന് രാവിലെ 10.30 ന് ജില്ലാ പൊലീസിന്റെയും, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. പായിപ്പാട് കൊച്ചുപള്ളി ജംഗ്ഷനിൽ നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന റാലി പായിപ്പാട് ടൗൺ ചുറ്റി സമാപിക്കും. 11ന് പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിലാണ് പൊതുസമ്മേളനം. വിനു ജോബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SAY NO TO DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL