SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

ക്ഷീരമേഖലയിൽ ധനസഹായം

dhana
ധനസഹായം

കൊല്ലം: ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന മിൽക്ക് ഷെഡ് വികസന പദ്ധതി, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 7 വരെ www.ksheerasree.kerala.gov.in മുഖേന അപേക്ഷിക്കാം. ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 20 പശു യൂണിറ്റ്, ഡയറി ഫാം യന്ത്രവത്കരണം, കയർ കശുവണ്ടി മത്സ്യബന്ധന മേഖലകൾക്കുള്ള പ്രത്യേക ധനസഹായ പദ്ധതി, യുവജനങ്ങൾക്കായുള്ള സ്മാർട്ട് ഡയറി ഫാം, കറവയന്ത്രം, തൊഴുത്ത് നിർമ്മാണം എന്നിവയ്ക്കാണ് ധനസഹായം. ഫോൺ: 0474 2748098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL