SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

ഓർമ്മ​ദിന സമ്മേ​ളനം

samme
സമ്മേ​ളനം

കൊല്ലം: യുക്തി​വാദി എം.​സി.​ജോ​സ​ഫിന്റെ 45-ാം ചരമവാർ​ഷി​ക​ദിന സമ്മേ​ളനം ഇന്ന് കൊല്ലത്ത് നട​ക്കും. ഭാര​തീയ യുക്തി​വാ​ദി​സം​ഘം ജില്ലാ കമ്മിറ്റി​യുടെ ആഭി​മു​ഖ്യ​ത്തിൽ ജവ​ഹർ ബാല​ഭ​വ​നിൽ ഉച്ചയ്ക്ക് 2ന് സമ്മേ​ളനം ഡോ. ബി.ഇക്ബാൽ ഉദ്ഘാ​ടനം ചെയ്യും. സംസ്ഥാന വൈസ് പ്രസി​ഡന്റ് ജോർജ് പുല്ലാ​ട്ട് അദ്ധ്യ​ക്ഷ​നാകും. ഡോ. പി.മുരുകദാസ് മുഖ്യ​പ്ര​ഭാ​ഷണം നട​ത്തും. ഡോ. ബി.ജയരാജ്, ജയൻ ഇടയ്ക്കാട്, ശോഭ ലതിക, അഡ്വ. കാസ്റ്റ്‌ലെസ് ജൂനിയർ, ജോർജ് പുല്ലാട്ട്, കെ.ആർ.ശങ്കർ, എം.സി.ജോസഫ്, ശ്രീനിപട്ടത്താനം എന്നിവർ സംസാ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL