SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

job
ഒഴിവ്

കൊ​ല്ലം: മ​ന​യിൽ​കു​ള​ങ്ങ​ര സർ​ക്കാർ വ​നി​ത ഐ.ടി.ഐയിൽ ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റന്റ് ട്രേ​ഡിൽ ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. ലാ​റ്റിൻ കാ​ത്ത​ലി​ക്ക്/ആം​ഗ്ലോ ഇ​ന്ത്യൻ വി​ഭാ​ഗ​ത്തി​ലു​ള്ള​വർ​ക്ക് പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത കൊ​മേ​ഴ്‌​സ്/ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ്/കാ​റ്റ​റിംഗ് ടെ​ക്‌​നോ​ള​ജി​യിൽ യു.ജി.സി അം​ഗീ​കൃ​ത ബി.വോ​ക്/ബി​രു​ദ​വും ഒ​രുവർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, ഹോ​ട്ടൽ മാ​നേ​ജ്‌​മെന്റ്/കാ​റ്റ​റിംഗ് ടെ​ക്‌​നോ​ള​ജി/കൊ​മേ​ഴ്‌​സ്യൽ പ്രാ​ക്ടീ​സിൽ ര​ണ്ട് വർ​ഷ​ത്തിൽ കു​റ​യാ​ത്ത ഡി​പ്ലോ​മ/ഡി.ജി.ടി​യിൽ നി​ന്ന് ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ അ​ഡ്വാൻ​സ്​ഡ് ഡി​പ്ലോ​മ​യും ര​ണ്ട് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, ഫ്ര​ണ്ട് ഓ​ഫീ​സ് അ​സി​സ്റ്റന്റ് ട്രേ​ഡി​ലു​ള​ള എൻ.ടി.സി/എൻ.എ.സിയും മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. അ​ഭി​മു​ഖം 26ന് രാ​വി​ലെ 11.30ന്. ഫോൺ: 0474​2793714.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL