SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

നൈപുണ്യ പരിശീലനം

trai
പരിശീലനം

കൊ​ല്ലം: ച​വ​റ ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂട്ട് ഒ​ഫ് ഇൻ​ഫ്രാ​സ്​ട്ര​ക്​ചർ ആൻ​ഡ് കൺ​സ്​ട്ര​ക്ഷ​നിൽ പ്ര​ധാ​ന​മ​ന്ത്രി കൗ​ശൽ വി​കാ​സ് യോ​ജ​ന പ്ര​കാ​രം കേ​ര​ള അ​ക്കാഡ​മി ഫോർ സ്​കിൽ എ​ക്‌​സ​ലൻ​സ് (കെ​യ്‌​സ്) വി​വി​ധ മേ​ഖ​ല​ക​ളിൽ സൗ​ജ​ന്യ ഹ്ര​സ്വ​കാ​ല നൈ​പു​ണ്യ പ​രി​ശീ​ല​നം നൽ​കു​ന്നു. 18 വ്യ​ത്യ​സ്​ത പ​രി​ശീ​ല​ന​ങ്ങ​ളി​ലാ​യി ഓ​രോ​ന്നി​ലും 30 പേർ​ക്ക് വീ​തം പ​രി​ശീ​ല​നം നൽ​കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ഫീ​സ് പൂർ​ണ​മാ​യും സർ​ക്കാർ വ​ഹി​ക്കും. വ​നി​ത​കൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാർ​ക്കും താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി ന​വം​ബർ 20. ഫോൺ: 8078980000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL