SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 AM IST

മന്ദിര നിർമാണത്തിനു കുറ്റിയടിച്ചു

mandir
കെ.വി സുകുമാരൻ ചാലിങ്കാലിന്റെ നേതൃത്വത്തിൽ നടന്ന കുറ്റിയടിക്കൽ

കാഞ്ഞങ്ങാട്: ഡോ. ശ്യാമപ്രസാദ് മുഖർജി - മടിക്കൈ കമ്മാരൻ സ്മാരക മന്ദിര നിർമ്മാണത്തിന് കുറ്റിയടിച്ചു. വിശ്വകർമ്മൻ കെ.വി സുകുമാരൻ ചാലിങ്കാൽ നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ്, ആർ.എസ്.എസ് ജില്ലാ കാര്യവാഹ് കെ. സനൽ, കെ.പി അരവിന്ദാക്ഷൻ, പി. മനോജ് കുമാർ, പി.വി കുഞ്ഞിക്കണ്ണൻ, ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ജനറൽ സെക്രട്ടറിമാരായ പി. പത്മനാഭൻ, ബിജി ബാബു, സെക്രട്ടറി എം. പ്രദീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ഇ. കൃഷ്ണൻ, വാർഡ് മെമ്പർ കെ. ശോഭന, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, മേഖല പ്രസിഡന്റ് പി. മണി വാഴക്കോട്, മുൻ വാർഡ് മെമ്പർ പി.വി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL