കട്ടപ്പന: ബാലസംഘം കട്ടപ്പന ഈസ്റ്റ് കമ്മിറ്റി സമ്മേളനം സാഗര ജംഗ്ഷനിൽ സംഘടിപ്പിച്ചു. ഏരിയ കോർഡിനേറ്റർ എം.വി സുഭദ്ര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ജിസ്ന മോൾ കുമാർ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഫൈസൽ ജാഫർ, ലോക്ക(- പ്രസിഡന്റ് ), ഗൗരീഷ് ഗോപേഷ് (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |