SignIn
Kerala Kaumudi Online
Monday, 21 September 2026 6.07 AM IST

തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പുറപ്പുഴ: തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം നാളെ നടക്കും. മലമേൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി പൂഞ്ഞാർ വിഷ്ണു നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്. രാവിലെ 5ന് നിർമ്മാല്യദർശനം, അഭിഷേകം, വിശേഷാൽ പൂജകൾ 6.30 മുതൽ അഷ്ടദ്രവ്യഗണപതിഹോമം - 9.30ന് ദർശന പ്രധാനം. 10.30 ന് ഉച്ചപൂജ, 11.30 ന് പ്രസാദ വിതരണം, 12ന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL