കട്ടപ്പന :സിപിഐ കട്ടപ്പന ഏരിയ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി മാത്യു ജോർജ് പതാക ഉയർത്തി. പ്രവർത്തകരും നേതാക്കളും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ, ജോബി എബ്രഹാം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |